മായാനദിക്ക് പണം എന്റെ സ്വന്തം അക്കൗണ്ടില്‍ നിന്ന് | Oneindia Malayalamq

2020-07-22 715

santhosh t kuruvila slams rumours about faisal fareed produced mayanathi
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് മലയാളത്തിലെ ചില സിനിമകള്‍ക്ക് വേണ്ടി പണമിറക്കിയതായുളള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് ആഷിഖ് അബു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ മായാനദി നിര്‍മ്മിച്ചത് ഫൈസല്‍ ഫരീദ് ആണെന്നതാണ്.

Videos similaires